കഷ്ടപ്പാട് വയങ്കര പാടാ
മടി!. തലക്ക് പിടിച്ച മടി!!അത് അലസതയായി!!എല്ലാം കൂടി ആയപ്പോ കുടുംബത്തുത്തനെ കുത്തിരിപ്പായി .മുടിവെട്ടാൻ മാത്രേല്ല പല്ല് തേക്കാൻ കൂടി ഒരു ഉത്സാഹം ഇല്ല .
ഭാഗ്യത്തിന് കഞ്ചാവും കള്ളുകുടീം ബീഡിവലീം ഒന്നും തുടങ്ങീല .കൈയിൽ ഒരു ഫോൺ ഇണ്ട് അത് 2 % ചാർജ് വരെ കളിചോണ്ടിരിക്കും . പ്രശ്നം അവിടേം തീരണില്ല ആ ഫോൺ ചാർജ് ചെയ്ത് വെക്കാൻ പോലും മടി .
കഷ്ടപ്പാട് വയങ്കര പാടാ .അത് പെടാപാട് ആകാൻ നല്ല സാധ്യതയും ഇണ്ട് . എന്ത് രസാലെ കൊച്ചു കുട്ടി ആയിരിക്കാൻ . നമ്മ ഒന്നും അറിയണ്ട എല്ലാം ചെയ്തു തരാൻ ആളുണ്ടാകും . എന്തിനേറെ മടിയിൽ ഇരുന്ന് അപ്പിയിട്ടാലോ ച്ചീച്ചി മുള്ളിയാലോ ഒരു കുഴപ്പവും ഇല്ല .
ഒറ്റയടിക്ക് കൊച്ചുകുട്ടിയാകാൻ വെല്ല ലേഹ്യമോ കഷായമോ ഇണ്ടാകുമോ ?കഷായം വേണ്ട കൈപ്പാണ് അരിസ്റ്റം ആയാലും സാരില്ല ....
ഡിസംബർ മാസം ആയാൽ പറയണ്ട രാത്രികൾ പെട്ടന്ന് പകലാകുന്നുവോ ? എന്ന കലശലായ സംശയം എല്ലാ ദിവസവും നട്ടുച്ചക്ക് എന്നീകുമ്പോ തോന്നി പോകും . മടിയും ഉത്തരവാദിത്ത കുറവും മാറ്റാൻ പിടിച് പെണ്ണ് കെട്ടിക്കുന്ന ശീലം നാട്ടിൽ നിന്നും അന്യം നിന്നും പോയിട്ടില്ല . പടച്ചോനെ ഇനി വീട്ടുകാർ എങ്ങാനം പണി തരുമോ .. പെട്ടുപ്പോകുമോ ? ഏയ് അതിന് പെണ്ണിനും കൂടി സമ്മദം വേണ്ടേ ?
പണിക്ക് പോകണം എന്നുണ്ട് പക്ഷെ ലീവ് ഒക്കെ ആവോളം എടുക്കാൻ പറ്റണം . അങ്ങനെ കാട് കയറിയ ചിന്തകളും ആയി നടക്കുമ്പോൾ ആണ് പെട്ടന്ന് whats app ഇൽ ഒരു മെസ്സേജ് പഠിച്ച സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം . അവിടെ ചെന്നപ്പോൾ ആണ് കൂടെ മാങ്ങ പെറുക്കിയും അലമ്പും കാണിച്ചു നടന്നവർ വരെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു .,.... പഠിക്കുന്ന സമയത്ത് '1 മാർക്ക് ' കൂടിപോയതിന് ഓടിച്ചിട്ട് ഇടിച്ചിരുന്ന കാലം എല്ലാ !!! |
കാലം ഇനി താരതമ്യങ്ങളുടെ പാഠം ഉം കുറ്റ ബോധ കുളിരും സമ്മാനിക്കും എന്നുറപ്പാ .......

Comments
Post a Comment